12:37am 06 September 2026
NEWS
ഈശ്വരി അന്തർജ്ജനം അന്തരിച്ചു
24/09/2025  06:36 PM IST
nila
ഈശ്വരി അന്തർജ്ജനം അന്തരിച്ചു

 

ഓതറ മാമ്പറ്റ ഇല്ലത്ത് ഈശ്വരി അന്തർജനം (88)അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ രണ്ടിന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ നാരായണൻ നമ്പൂതിരി (റിട്ട. അധ്യാപകൻ വി എച്ച് എസ് എസ് കല്ലിശ്ശേരി, മുൻ മേൽശാന്തി ഓതറ പുതുക്കുളങ്ങര ദേവീ ക്ഷേത്രം).
മക്കൾ: എം എൻ ശ്രീകുമാര ശർമ്മ (റിട്ട. റീജിണൽ മാനേജർ, കൺസ്യൂമർഫെഡ്) , എം എൻ മധുസൂദന ശർമ്മ, എം എൻ പുരുഷോത്തമ ശർമ്മ, ശ്രീകല ദേവി ( റിട്ട. അധ്യാപിക , ഡിബിഎച്ച്എസ്എസ് തിരുവല്ല ) , കവിത.
മരുമക്കൾ: പി.എൻ പ്രസന്നകുമാരി ( റിട്ട. അധ്യാപിക,ഗവ യു പി സ്കൂൾ കല്ലിശ്ശേരി) , പി എൻ പ്രഭാകുമാരി (കോട്ടയം, പെരുമ്പുഴ കുടുബാംഗം), ടി എൻ സ്മിത (കോട്ടയം മണർകാട് താന്നിയിൽ കുടുബാംഗം), മോഹൻ കുമാർ പി എൻ(കുറുച്ചി പുതുമന കുടുബാംഗം), എം എൻ മധുസൂദനൻ നമ്പൂതിരി (താമരക്കുളം -റിട്ട. മേൽശാന്തി, തിരുവിതാംകൂർ ദേവസ്വം ബോർഡ്)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.